Flash News

GLPS Kooleri 113 Years Of Excellence

Tuesday, February 2, 2016

മികവില്‍ ഒന്നാമത്


തൃക്കരിപ്പൂര്‍ പ‍ഞ്ചായത്ത് തല മികവുത്സവത്തില്‍ കൂലേരി സ്കൂള്‍ ഒന്നാം സ്ഥാനം നേടി. 12 സ്കൂളുകള്‍ പങ്കെടുത്ത മത്സരത്തില്‍ സ്കൂളിന്‍റെ വലിയ മാറ്റത്തിനുള്ള അംഗീകാരമായിരുന്നു ഇത്.

No comments:

Post a Comment