സ്കുള്‍ മുറ്റത്തെ പടര്‍ന്നുപന്തലിച്ചു നില്‍കുന്ന കോവക്ക വള്ളിയുടെ പച്ച മേലാപ്പിനു താഴെ കൊതിയൂറും കോവക്ക തുൂങ്ങിയാടുന്നു. ഇന്നിപ്പോള്‍ ഇൗ കൊടും ചൂടില്‍ പഠനവും എസ്, ആര്‍, ജി മീറ്റിംഗുമെല്ലാം കുളിരേകും ഇൗ ജൈവ പന്തലില്‍ തന്നെ
തിരൂരില്‍ നടന്ന സംസ്ഥാന അറബി അധ്യാപക കലാമത്സരത്തില്‍ കൂലേരി സ്കൂളിലെ അറബിക് അധ്യാപകന്‍ മുഹമ്മദ് സിറാജുദ്ധീന്‍ എ, റിപ്പോര്‍ട്ടിംഗില്‍ ഒന്നാം സ്ഥാനവും അറബിക് പ്രസംഗത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി.