ത്രിക്കരിപ്പൂര്‍ റോട്ടറി ക്ലബ്ബ് സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ. എം. പി. രാഘവന്‍ സാറെ എക്സലന്‍സി അവാര്‍ഡ് നല്‍കി ആദരിച്ചു. ചുരിങ്ങിയ കാലയളവില്‍ സ്കൂളിന്‍റെ മുഖഛായ മാറ്റാന്‍ അദ്ദേഹം നടപ്പിലാക്കിയ സ്കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. റോട്ടറി ഡിസ്ട്രിക് ഗവര്‍ണ്ണര്‍ ഡോ. ജോര്‍ജ് സുന്ദര്‍രാജ് 8/11/2015 നു ഇവിടെ നടന്ന ചടങ്ങിലാണ് അവാര്‍ഡ് നല്‍കിയത്.
സ്കൂൂള്‍ കവാടത്തിനരികല്‍ ആഗതരെ വരലേല്‍ക്കാന്‍ പച്ചക്കറിവള്ളികള്‍ കൊണ്ടുള്ള ജൈവപന്തലിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു