നടപ്പുവര്‍ഷത്തില്‍ കുട്ടികള്‍ ഇരട്ടിയായതിനു സകൂളിനുള്ള എസ്. എസ്. എയുടെ പ്രത്യേക ആദരം സ്റ്റേറ്റ് പ്രൊജക്റ്റ് ഡയരക്ടര്‍ ശ്രീ. ഇ. പി. മോഹന്‍ദാസ് IAS ല്‍ നിന്നും പ്രധാനാധ്യാപകന്‍ ശ്രീ. എം. പി. രാഘവന്‍, പി. ടി. എ അദ്ധ്യക്ഷന്‍ ബാബുരാജ് എന്നിവര്‍ ഏറ്റുവാങ്ങി. 32 ല്‍ നിന്ന് 58 ലേക്ക് കുട്ടികളുടെ എണ്ണം ഒറ്റ വര്‍ഷം കൊണ്ട് കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ഈ ആദരിക്കല്‍. കാസര‍്‍ഗോഡ് ഡി.ഡി.ഇ ശ്രീമതി. സൗമിനി കല്ലത്ത്, ഡി.പി. ഒ. ഡോ. എം ബാലന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു
Flash News
Tuesday, October 27, 2015
നടപ്പുവര്‍ഷത്തില്‍ കുട്ടികള്‍ ഇരട്ടിയായി, സകൂളിന് എസ്. എസ്. എയുടെ പ്രത്യേക ആദരം
നടപ്പുവര്‍ഷത്തില്‍ കുട്ടികള്‍ ഇരട്ടിയായതിനു സകൂളിനുള്ള എസ്. എസ്. എയുടെ പ്രത്യേക ആദരം സ്റ്റേറ്റ് പ്രൊജക്റ്റ് ഡയരക്ടര്‍ ശ്രീ. ഇ. പി. മോഹന്‍ദാസ് IAS ല്‍ നിന്നും പ്രധാനാധ്യാപകന്‍ ശ്രീ. എം. പി. രാഘവന്‍, പി. ടി. എ അദ്ധ്യക്ഷന്‍ ബാബുരാജ് എന്നിവര്‍ ഏറ്റുവാങ്ങി. 32 ല്‍ നിന്ന് 58 ലേക്ക് കുട്ടികളുടെ എണ്ണം ഒറ്റ വര്‍ഷം കൊണ്ട് കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ഈ ആദരിക്കല്‍. കാസര‍്‍ഗോഡ് ഡി.ഡി.ഇ ശ്രീമതി. സൗമിനി കല്ലത്ത്, ഡി.പി. ഒ. ഡോ. എം ബാലന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു
Monday, October 26, 2015
Monday, October 12, 2015
Subscribe to:
Posts (Atom)