Flash News

GLPS Kooleri 113 Years Of Excellence

Tuesday, December 15, 2015

സദ്യയുടെ മേളം




സദ്യയുടെ മേളം എന്ന നാലാം തരത്തിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് , ഇരുപതോളം കറികള്‍ കൊണ്ട് കുട്ടികള്‍ ഒരുക്കിയ സദ്യാനുഭവം

Tuesday, November 17, 2015

എക്സലന്‍സി അവാര്‍‍ഡ് ദാനവും ജൈവപന്തല്‍ ഉദ്ഘാടനവും




ത്രിക്കരിപ്പൂര്‍ റോട്ടറി ക്ലബ്ബ് സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ. എം. പി. രാഘവന്‍ സാറെ എക്സലന്‍സി അവാര്‍‍ഡ് നല്‍കി ആദരിച്ചു. ചുരിങ്ങിയ കാലയളവില്‍ സ്കൂളിന്‍റെ മുഖഛായ മാറ്റാന്‍ അദ്ദേഹം നടപ്പിലാക്കിയ സ്കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. റോട്ടറി ‍ഡിസ്ട്രിക് ഗവര്‍ണ്ണര്‍ ഡോ. ജോര്‍ജ് സുന്ദര്‍രാജ്  8/11/2015 നു ഇവിടെ നടന്ന ചടങ്ങിലാണ് അവാര്‍ഡ് നല്‍കിയത്.
          സ്കൂൂള്‍ കവാടത്തിനരികല്‍ ആഗതരെ വരലേല്‍ക്കാന്‍ പച്ചക്കറിവള്ളികള്‍ കൊണ്ടുള്ള ജൈവപന്തലിന്‍റെ  ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു

Monday, November 16, 2015

ശിശുദിനാചരണം റാലിയും പുഷ്പാര്‍ച്ചനയും



ശിശുദിനാചരണം Nov. 14:
 ശിശുദിനാചരണത്തിന്‍റെ ഭാഗമായി നെഹ്റുവിന്‍റെ വേഷവും നെഞ്ചില്‍ റോസാപ്പൂവുമണിഞ്ഞ് ടൗണില്‍ റാലുയും നെഹ്റു പ്രതിമയില്‍ പുഷ്പാര്‍ച്ചനയും സ്കൂള്ർ വിദ്യാതിഥികള്‍ നടത്തി.

Wednesday, November 4, 2015

കേരളം വളരുന്നു, കൂലേരിയിലെ കുട്ടികളും



കേരള പിറവിദിനത്തില്‍ കൂലേരിയിലെ കുട്ടികള്‍ കേരളം വരച്ചപ്പോള്‍...

Tuesday, October 27, 2015

നടപ്പുവര്‍ഷത്തില്‍ കുട്ടികള്‍ ഇരട്ടിയായി, സകൂളിന് എസ്. എസ്. എയുടെ പ്രത്യേക ആദരം


നടപ്പുവര്‍ഷത്തില്‍ കുട്ടികള്‍ ഇരട്ടിയായതിനു സകൂളിനുള്ള എസ്. എസ്. എയുടെ പ്രത്യേക ആദരം സ്റ്റേറ്റ് പ്രൊജക്റ്റ് ഡയരക്ടര്‍ ശ്രീ. ഇ. പി. മോഹന്‍ദാസ് IAS ല്‍ നിന്നും പ്രധാനാധ്യാപകന്‍ ശ്രീ. എം. പി. രാഘവന്‍, പി. ടി. എ അദ്ധ്യക്ഷന്‍ ബാബുരാജ് എന്നിവര്‍ ഏറ്റുവാങ്ങി. 32 ല്‍ നിന്ന് 58 ലേക്ക് കുട്ടികളുടെ എണ്ണം ഒറ്റ വര്‍ഷം കൊണ്ട് കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ഈ ആദരിക്കല്‍. കാസര‍്‍‍ഗോ‍ഡ് ഡി.‍ഡി.ഇ ശ്രീമതി. സൗമിനി കല്ലത്ത്, ‍‍ഡി.പി. ഒ.  ഡോ. എം ബാലന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

Tuesday, October 6, 2015







 Hmtkm¬ Zn\m-N-c-Ww








sk]vXw-_À 16 Hmtkm¬ Zn\m-N-c-W-¯nsâ `mK-ambn kvIqÄ Ip«n-IÄ {]Xo-Im-ß-I-ambn Hmtkm¬ ac-ap-­m-¡n. HmIvknPsâ Ie-h-d-bmb Xpf-kn, sN¼-c¯n XpS-§nb kky-§Ä kvIqÄ tIm¼u-­n \«p-]n-Sn-¸n-¨p. Zn\m-N-c-W-¯nsâ DZvLm-S\w ]cn-kv°nXn {]hÀ¯-I³ `mkvI-c³ shÅqÀ B\-¸\ \«psIm­v DZvLm-S\w sNbvXp








]¨-¡-dn-t¯m-«-sam-cp-¡p¶ hnZymÀ°n-Ifpw A[ym-]-Icpw







ka{K ]¨-¡-dn-Irjn t_m[-h¡-cW¢mkv

ka{K ]¨-¡-dn-Irjn t_m[-h¡-cW ¢mkv Xr¡-cn-¸qÀ Irjn Hm^okÀ {ioa-Xn. jo\ sI. hn. \bn-¨p. kvIqfn-tem-cp-¡p¶ ]¨-¡-dn-t¯m-«-¯nsâ \So DZvLm-S-\hpw Ip«n-IÄ¡pÅ hn¯p-hn-X-c-Whpw AhÀ \nÀÆ-ln-¨p.

Tuesday, February 3, 2015

Thrikarpur: A  school development seminar named FOCUS 2015 held on 2014 Nov. 24 in the presidency of sri. AGC Basheer, it was inaugurated by Hon. MLA Sri kunhiraman,  and Dr. M Balan DPO Kasrgod, Sri TV Sunilkumar and other respected personalities were participated, welcomed by sri MTP Abdul kareem and vote of thanks by the school HM Sri MP Raghavan.